Funny moments from police' lockdown checking
പൊലീസ് സ്റ്റേഷനില്‍ ചെറിയൊരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ കെട്ടുമായി എത്തി. ചികിത്സയിലുള്ള ബന്ധുവിന് ഈ പൊതി നല്‍കണം. കുറച്ചു മരുന്നുകളാണ്. പൊലീസ് അത് പെട്ടെന്ന് തന്നെ മേല്‍പ്പറമ്ബ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു, പക്ഷേ